ശൂദ്രർ നിർവഹിച്ച പ്രധാന ഉത്തരവാദിത്വം ഏതാണ്?AരാജഭരണംBയാഗങ്ങൾക്ക് നേതൃത്വം നൽകുകCദാസ്യവൃത്തിDവിദ്യാഭ്യാസംAnswer: C. ദാസ്യവൃത്തി Read Explanation: ശൂദ്രർ വേദകാലത്ത് മറ്റുള്ള വർണ്ണങ്ങൾക്കായി ദാസ്യവൃത്തി ചെയ്യുന്നവരായി കാണപ്പെട്ടിരുന്നു.Read more in App