ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയുമാണ് – ഡാറ്റ
നിലവിലുള്ള സ്രോതസ്സുകളിൽ നിന്നോ, പരീക്ഷണങ്ങൾ നടത്തിയോ ,സർവേകൾ നടത്തിയോ ഡാറ്റാ ശേഖരിക്കാവുന്നതാണ്.
ഈ ശേഖരണ സ്രോതസ്സുക ളുടെ അടിസ്ഥാനത്തിൽ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയെ പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്