Challenger App

No.1 PSC Learning App

1M+ Downloads
ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :

Aഅല്ഘോരിതം

Bഡാറ്റ

Cസാമ്പിൾ

Dഫലകം

Answer:

B. ഡാറ്റ

Read Explanation:

ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയുമാണ് – ഡാറ്റ നിലവിലുള്ള സ്രോതസ്സുകളിൽ നിന്നോ, പരീക്ഷണങ്ങൾ നടത്തിയോ ,സർവേകൾ നടത്തിയോ ഡാറ്റാ ശേഖരിക്കാവുന്നതാണ്. ഈ ശേഖരണ സ്രോതസ്സുക ളുടെ അടിസ്ഥാനത്തിൽ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയെ പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്


Related Questions:

നോർമൽ വിതരണത്തിന്റെ മാധ്യ വ്യതിയാനം =

ഒരു കോളനിയിലെ 100 വ്യക്തികളുടെ വയസ്സിൻ്റെ വിതരണമാണ് താഴെ തന്നിരിക്കുന്ന ത്. ആരോഹണ സഞ്ചിതാവൃത്തി വക്രം വരയ്ക്കുക. ഇതുപയോഗിച്ച് 36 വയസ്സിൽ കുറഞ്ഞവരുടെ എണ്ണം കാണുക

ഒരു സമചതുര കട്ട എറിയുന്നു . ഒരു അഭാജ്യ സംഖ്യ കിട്ടാതിരിക്കാനുള്ള സാധ്യത?
മാനക വ്യതിയാനം എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
2 , 3, 5, 7, 9 , 10 എന്നിവയുടെ പരിധിയുടെ ഗുണാങ്കം കാണുക