App Logo

No.1 PSC Learning App

1M+ Downloads
ശ്രീ നാരായണ ഗുരുവിന്റെ ആദ്യ രചന ഏതാണ് ?

Aദൈവദശകം

Bശിവശതകം

Cഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

Dദർശനമാല

Answer:

C. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്


Related Questions:

തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് ആര് ?
കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര് ?
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?
മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്?
വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?