App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cഭൂട്ടാൻ

Dസിംഗപ്പൂർ

Answer:

A. ശ്രീലങ്ക

Read Explanation:

ശ്രീനാരായണ ഗുരു 2 തവണ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്. 1918-ലാണ് ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത്, രണ്ടാമതായി 1926 -ലാണ് ഗുരു ശ്രീലങ്ക സന്ദർശിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടനയാണ് സിലോൺ വിജ്ഞാനോദയം സഭ(സിലോണിലെ കഷ്ടതയനുഭവിക്കുന്ന മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സംഘടന തുടങ്ങിയത്). തീവണ്ടി മാര്‍ഗമായി മര്‍ഡാന എന്ന സ്റ്റേഷനിലാണ് ഗുരു ഇറങ്ങിയത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. നമ്പൂതിരി സമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട 'ഋതുമതി' എന്ന നാടകം രചിച്ചത് വീ ടീ ഭട്ടത്തിരിപ്പാട് ആണ്.

2.'മറക്കുടക്കുള്ളിലെ മഹാ നരകം' എന്ന നാടകം വീ ടീ ഭട്ടത്തിരിപ്പാടിന്റെ തന്നെ മറ്റൊരു പ്രശസ്തമായ നാടകമാണ്.

തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ?
Who wrote the famous book Prachina Malayalam?
' കേരളത്തിലെ മദൻ മോഹൻ മാളവ്യ ' എന്നറിയപ്പെടുന്നത് ?
1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?