ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?Aശ്രീനാരായണഗുരുBമന്നത്ത് പത്മനാഭൻCകുമാരനാശാൻDതൈക്കാട്ട് അയ്യAnswer: C. കുമാരനാശാൻ Read Explanation: SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ – ശ്രീ നാരായണ ഗുരുSNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി – കുമാരനാശാൻSNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ – ഡോ. പൽപ്പു Read more in App