App Logo

No.1 PSC Learning App

1M+ Downloads
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നീ ഉത്സവങ്ങൾ ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?

Aവിശാഖം തിരുനാൾ

Bമാർത്താണ്ഡവർമ്മ

Cസ്വാതി തിരുനാൾ

Dആയില്യം തിരുനാൾ

Answer:

B. മാർത്താണ്ഡവർമ്മ

Read Explanation:

രാജ്യത്തിൻ്റെ ഐശ്വര്യത്തിനായി ആറുവർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവരുന്ന ഉത്സവമാണ് മുറജപം. മുറജപത്തിൻ്റെ ചെറിയ ചടങ്ങാണ് വർഷത്തിൽ രണ്ട് തവണ നടക്കുന്ന ഭദ്രദീപം


Related Questions:

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?
സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ ആര് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ സ്വാതിതിരുനാളിന്റെ കൃതികളിൽപെടാത്തതേത്?
തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?
ആട്ടക്കഥകൾ രചിച്ചിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?