App Logo

No.1 PSC Learning App

1M+ Downloads
'ശ്രീമംഗള' ഇവയില്‍ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമാണ് ?

Aമുളക്

Bപാവൽ

Cഅടയ്ക്ക

Dഗോതമ്പ്

Answer:

C. അടയ്ക്ക

Read Explanation:

അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ

  • മുളക്-ഉജ്ജ്വല, ജ്വാല, ജ്വാലാമുഖി,അനുഗ്രഹ,വെള്ളായണി അതുല്യ
  • തക്കാളി- ശക്തി, മുക്തി, വെള്ളായണി വിജയ്, അനഘ
  • ചീര- അരുൺ
  • കുമ്പളം- ഇന്ദു
  • മത്തൻ- അമ്പിളി,സുവർണ്ണ
  • വെണ്ട- കിരൺ, സുസ്‌ഥിര, അഞ്ജിത,മഞ്ജിമ
  • പയർ- കൈരളി
  • എള്ള്- കായംകുളം, സൂര്യ,സോമ,തിലോത്തമ
  • അടയ്ക്ക- മംഗള,ശ്രീമംഗള,ഹിരെല്ലിയ

Related Questions:

ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?

താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനങ്ങളല്ലാത്തത് ഏത്?

  1. പവിത്ര
  2. അനാമിക
  3. ഹ്രസ്വ
  4. അർക്ക
വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനങ്ങൾ ഏതെല്ലാം ?
മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
കൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു ?