App Logo

No.1 PSC Learning App

1M+ Downloads
ശ്രീരാമന്റെ ജീവിതവുമായി ബന്ധമുണ്ട് എന്ന് കരുതുന്ന 15 വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്ന റെയിൽവേയുടെ ട്രെയിൻ സർവീസ് ഏതാണ് ?

Aസംസ്‌കൃതി എക്സ്പ്രസ്

Bപുരാണ എക്സ്പ്രസ്

Cഗൗരവ് എക്സ്പ്രസ്

Dരാമായൺ എക്സ്പ്രസ്

Answer:

D. രാമായൺ എക്സ്പ്രസ്


Related Questions:

സംഝോത എക്സ്പ്രസ് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ നടത്തുന്ന ട്രെയിൻ സർവീസാണ് :
2022 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ ?
" ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
നമ്മ മെട്രോ എന്നറിയപ്പെടുന്ന മെട്രോ റയിൽ സർവീസ് ?
പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം ഏതാണ് ?