Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരാമൻ രാവണനെ വധിച്ചതിന് ശേഷം ലങ്കാധിപതിയാക്കിയത് ആരെയാണ് ?

Aസുതസോമൻ

Bകൃതവർമ്മ

Cവിഭീഷണൻ

Dസുഹോത്രൻ

Answer:

C. വിഭീഷണൻ

Read Explanation:

• വിഭീഷണൻ ബിബീഷൻ എന്നും അറിയപ്പെടുന്നു. • രാവണന്റെ ഏറ്റവും ഇളയ സഹോദരനായിരുന്നു ഇദ്ദേഹം • രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു. • ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ


Related Questions:

ഹനുമാന്റെ മാതാവ് ആരാണ് ?
ദേവലോകത്ത്‌കൂടി ഒഴുകുന്ന ഗംഗയുടെ പേരെന്താണ് ?
കംസൻ ശ്രീകൃഷ്ണ നിഗ്രഹത്തിനായി നടത്തിയ പൂജ ?
കർണ്ണൻ്റെ ഗുരു ആരാണ് ?
തന്ത്രസമുച്ചയത്തിലെ ശ്ലോകസംഖ്യ ?