Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരാമൻ വനത്തിൽ ഉപേക്ഷിച്ച സീതക്ക് അഭയം നൽകിയത് ആരാണ് ?

Aവാൽമീകി

Bവ്യാസൻ

Cഅഗസ്ത്യൻ

Dവസിഷ്ടമുനി

Answer:

A. വാൽമീകി


Related Questions:

തമിഴ് രാമായണത്തിന്റെ പേരെന്ത് ?
മഹാവിഷ്ണുവിൻ്റെ വാൾ :
കുലശേഖര ആൾവാർ രചിച്ച സംസ്ക്യത ഭക്തി കാവ്യം ?

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം
പിനാകം ആരുടെ വില്ലാണ് ?