App Logo

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയിലെ നിലവിലെ പ്രസിഡൻ്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ആരായിരുന്നു ?

Aഅനുര കുമാര ദിസാനായകെ

Bഗോതാബയ രാജപക്സ

Cറനിൽ വിക്രം സിൻഹ

Dചന്ദ്രികാ കുമാരതുങ്ക

Answer:

C. റനിൽ വിക്രം സിൻഹ

Read Explanation:

  • ഇപ്പോൾ ശ്രീലങ്കയിലെ പ്രസിഡണ്ട് അനുര കുമാര ദിസാനായകെ ആണ്.

  • 23 September 2024 നാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.


Related Questions:

2023 ലെ G 7 ഉച്ചകോടി വേദി
2023 ഫെബ്രുവരിയിൽ അന്തരിച്ച ബർട്ട് ബച്ചറച്ച് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ?
Which institution has developed the first alternative to corneal transplantation in India?
Where is the first Academy of Kerala Badminton Association established?
2023 ൽ നാറ്റോയിൽ അംഗത്വം നേടിയ രാജ്യമേത് ?