'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?Aവേഗത്തിൽ പറയുകBചുരുക്കിപ്പറയുകCവിശദീകരിച്ച് പറയുകDസാവധാനം പറയുകAnswer: B. ചുരുക്കിപ്പറയുക Read Explanation: ശൈലികൾ ശ്ലോകത്തിൽ കഴിക്കുക - ചുരുക്കിപ്പറയുകനെല്ലിപ്പലക കാണുക - അവസാനം കാണുക അറുത്തു മുറിച്ചു പറയുക - തീർത്തുപറയുക ഉടച്ചുവാർക്കുക - മുഴുവൻ മാറ്റുക ഉദകം ചെയ്യുക - ദാനം ചെയ്യുക Read more in App