App Logo

No.1 PSC Learning App

1M+ Downloads
ശ്വസന താളക്രമ കേന്ദ്രത്തിൻ്റെ പ്രവർത്തനം മിതപ്പെടുത്താൻ സഹായിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?

Aമെഡുല്ല ഒബ്ലോംഗേറ്റ

Bപോൺസ്

Cസെറിബ്രം

Dഹൈപ്പോതലാമസ്

Answer:

B. പോൺസ്

Read Explanation:

  • പോൺസ് മെഡുല്ല ഒബ്ലോംഗേറ്റയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. മെഡുല്ലയാണ് ശ്വസന താളക്രമത്തിന്റെ പ്രധാന നിയന്ത്രണ കേന്ദ്രം.

  • പോൺസ് അതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു.


Related Questions:

മൂക്കിലൂടെ ശ്വസിക്കാത്ത കശേരു ജീവി താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി എത്ര ?
ചിലന്തിയുടെ ശ്വസനാവയവം?
എംഫിസീമ ഏത് അവയവത്തെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്?
20 സെക്കൻഡോ അതിൽ കൂടുതലോ ശ്വാസം നിലച്ചുപോകുന്ന അവസ്ഥ ?