Challenger App

No.1 PSC Learning App

1M+ Downloads
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ഏത്?

Aമാക്രോഫേജ്കൾ

Bപ്ലൂറ ദ്രവം

Cലൈസൊസൈം

Dലെസിത്തിൻ

Answer:

D. ലെസിത്തിൻ

Read Explanation:

  • ശ്വസനികകളുടെ അഗ്രഭാഗത്തു കാണപ്പെടുന്ന ഇലാസ്തിക സ്വഭാവമുള്ള അതിലോലമായ സ്തര അറകൾ - വായു അറ (Alveolus)
  • ശ്വാസകോശത്തിൽ വാതകവിനിമയം നടക്കുന്നത് - വായു അറകളിൽ
  • വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു - ലെസിത്തിൻ

Related Questions:

ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?
മൂക്കിലൂടെ ശ്വസിക്കാത്ത കശേരു ജീവി താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?
ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം?
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം