ശ്വസനവ്യവസ്ഥയുടെ കേന്ദ്രം ഏത് ?
Aപ്ലീഹ
Bശ്വാസകോശം
Cഔരസാശയം
Dപ്ലൂറാ
Answer:
B. ശ്വാസകോശം
Read Explanation:
ശ്വസനവ്യവസ്ഥ
- ശ്വസനവ്യവസ്ഥയുടെ കേന്ദ്രം -ശ്വാസകോശം (Lungs)
- ശ്വസകോശം കാണപ്പെടുന്നത് - ഔരസാശയത്തിൽ (Thorax) വാരിയെല്ലിൻ കൂടിനുള്ളിൽ
- വലതുശ്വാസകോശം ഇടതുശ്വാസകോശത്തെക്കാൾ അൽപ്പം വലുതാണ്.
- മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം - ശ്വാസകോശം
- ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം - പ്ലൂറാ (Pleura)