App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം?

AA പെരികാർഡിയം

BB പ്ലൂറ

CC കൺജംവ

DD ശ്ലേഷ്മ സ്തരം

Answer:

B. B പ്ലൂറ

Read Explanation:

  • പ്ലൂറ :- ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഒരു ഇരട്ട സ്തരമാണ് പ്ലൂറ. ഈ സ്തരങ്ങൾക്കിടയിൽ ഒരു നേർത്ത ദ്രാവകം നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം ശ്വാസകോശത്തെ മൃദുവായി സഞ്ചരിക്കാൻ സഹായിക്കുകയും രണ്ട് സ്തരങ്ങളെയും ഒരുമിച്ച് ചേർത്ത് നിർത്തുകയും ചെയ്യുന്നു.

  • പെരികാർഡിയം :- പൊതിഞ്ഞിരിക്കുന്ന ഒരു ഇരട്ട സ്തരമാണ്. ഈ സ്തരങ്ങൾക്കിടയിൽ ഒരു നേർത്ത ദ്രാവകം നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം ഹൃദയത്തെ മൃദുവായി സഞ്ചരിക്കാൻ സഹായിക്കുകയും രണ്ട് സ്തരങ്ങളെയും ഒരുമിച്ച് ചേർത്ത് നിർത്തുകയും ചെയ്യുന്നു.

  • ശ്ലേഷ്മ സ്തരം (Mucous Membrane) :-ശരീരത്തെ സംരക്ഷിക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.


Related Questions:

നിശ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?
ഉച്ഛ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയാണ് ?

 ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസ സമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക

  1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
  2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
  3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു.
  4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു. 
കർഷകരുടെ മിത്രമായ മണ്ണിരയുടെ ശ്വസനാവയവം ?
ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?