ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?Aസ്റ്റാച്യു ഓഫ് യുണിറ്റിBആഗ്രാ ഫോർട്ട്Cതാജ്മഹൽDഫത്തേപൂർ സിക്രിAnswer: A. സ്റ്റാച്യു ഓഫ് യുണിറ്റി Read Explanation: സ്റ്റാച്യൂ ഓഫ് യൂണിറ്റി ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം. 597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു. Read more in App