Challenger App

No.1 PSC Learning App

1M+ Downloads
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?

Aഇന്ത്യ

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dചൈന

Answer:

B. ശ്രീലങ്ക

Read Explanation:

ഷാങ്ഹായ് സഹകരണ സംഘടനയിൽ 8 അംഗരാജ്യങ്ങളുണ്ട്. 1. ഇന്ത്യ 2. റഷ്യ 3. ചൈന 4. കിർഗിസ്ഥാൻ 5. പാകിസ്ഥാൻ 6. ഉസ്‌ബെസ്കിസ്ഥൻ 7. താജികിസ്ഥാൻ 8. കസാക്കിസ്ഥാൻ


Related Questions:

ശ്രീലങ്കയുടെ ദേശീയ പുഷ്പം ഏതാണ് ?
പാശ്ചാത്യ സ്വാധീനം കുറക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
താഴെ പറയുന്നതിൽ നേപ്പാളിലുള്ള നൃത്തരൂപം ഏതാണ് ?
ഇന്ത്യയുടെ ഭാഗമായ കാലാപാനിയിൽ അവകാശമുന്നയിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത് ?
പഞ്ചശീല തത്വം ഒപ്പിട്ട വർഷം ഏതാണ് ?