App Logo

No.1 PSC Learning App

1M+ Downloads
ഷാഡോ ലൈൻസ് എന്ന നോവൽ രചിച്ചതാര് ?

Aടാഗോർ

Bഅമിതാവ് ഘോഷ്

Cമുൽക് രാജ് ആനന്ദ്

Dരവി ശങ്കർ

Answer:

B. അമിതാവ് ഘോഷ്

Read Explanation:

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ്. ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ - ഇവയൊക്കെ അമിതാവ് ഘോഷിന്റെ കൃതികളാണ്.


Related Questions:

"The Covenant of Water" എന്ന നോവലിന്റെ രചയിതാവ് ആര് ?
' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ആര് ?
സൽമാൻ റുഷ്ദിയുടെ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ കൃതിയായ ദി സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ച വർഷം?
"The Joy of Numbers" was written by :