App Logo

No.1 PSC Learning App

1M+ Downloads
ഷെൽട്ടർ ഹോമിൽ ഗാർഹിക പീഡനത്തിനിരയായ ഒരു വ്യക്തിക്ക് അഭയം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?

Aവകുപ്പ് 3

Bവകുപ്പ് 4

Cവകുപ്പ് 5

Dവകുപ്പ് 6

Answer:

D. വകുപ്പ് 6

Read Explanation:

  • ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 6 പ്രകാരം പീഡനത്തിനിരയായ ഒരു സ്ത്രീ അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു പ്രൊട്ടക്ഷൻ ഓഫീസർ അല്ലെങ്കിൽ ഒരു സേവന ദാതാവ് അവർക്ക് അഭയം നൽകാൻ ഒരു ഷെൽട്ടർ ഹോമിന്റെ ചുമതലയുള്ള വ്യക്തിയോട് അഭ്യർത്ഥിച്ചാൽ, ഷെൽട്ടർ ഹോമിന്റെ ചുമതലയുള്ള ആ വ്യക്തി ഷെൽട്ടർ ഹോമിൽ ആ സ്ത്രീക്ക് അഭയം നൽകിയിരിക്കണം.

Related Questions:

തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പി ക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
CrPC സെക്ഷൻ 2(x) പ്രകാരമുള്ള കേസുകളാണ് ?
താഴെപറയുന്നവയിൽ വിവരാവകാശ നിയമപ്രകാരം ലഭിക്കാവുന്ന വിവരം ഏതാണ് ?
വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?