Challenger App

No.1 PSC Learning App

1M+ Downloads
ഷ്രോഡിൻജർ സമവാക്യം ആറ്റങ്ങളിൽ പ്രയോഗിച്ചതിനു ഫലമായി ഉരുത്തിരിഞ്ഞ ആറ്റം ഘടനയുടെ ചിത്രമാണ്, ആറ്റത്തിന്റെ

Aപൂര്ണ്ണ ആറ്റം മാതൃക

Bബോറിന്റെ ആറ്റം മാതൃക

Cക്വാണ്ടം ബലതന്ദ്ര മാതൃക

Dബോയൽ-മിൽക്കാനീഷ് മാതൃക

Answer:

C. ക്വാണ്ടം ബലതന്ദ്ര മാതൃക

Read Explanation:

ആറ്റത്തിന്റെ ക്വാണ്ടം ബലതന്ത്ര മാതൃകയുടെ പ്രധാന സവിശേഷതകൾ

  • ഷ്രോഡിൻജർ സമവാക്യം ആറ്റങ്ങളിൽ പ്രയോഗിച്ചതിനു ഫലമായി ഉരുത്തിരിഞ്ഞ ആറ്റം ഘടനയുടെ ചിത്രമാണ് ആറ്റത്തിന്റെ ക്വാണ്ടം ബലതന്ദ്ര മാതൃക.

  • ആറ്റത്തിന്റെ ക്വാണ്ടം ബലതന്ത്രമാതൃകയുടെ പ്രധാന സവിശേഷതകൾ:

    • ആറ്റങ്ങൽ ഇലക്ട്രോണുകളുടെ ഊർജ്ജം ക്വാണ്ടൈസ്‌ഡ് ചെയ്യപ്പെട്ടിരിക്കുന്നു.

    • ഇലക്ട്രോണുകളുടെ തരംഗ സ്വാഭാവത്തിൽ നിന്നാണ് ക്വാണ്ടൈസ്‌ഡ് ചെയ്യപ്പെട്ട ഇലക്ട്രോൺ ഊർജ്ജ നിലങ്ങൾ ഉടലെടുത്തിരിക്കുന്നത്.അവ ഷ്രോഡിൻജൻ തരംഗ സമവാക്യത്തിന്റെ അനുവദീയമായ നിർധാരണകളാണ്.

    • ഒരു ആറ്റത്തിലെ ഒരു ഇലക്ട്രോണിന്റെ കൃത്യമായ സ്ഥാനവും കൃത്യമായ പ്രവേഗവും ഒരേ സമയം നിർണ്ണയിക്കാനാവില്ല.

      *ഒരു ആറ്റത്തിലെ ഒരു ഇലകട്രോണിന്റെ പാത ഒരിക്കലും കൃത്യമായി അറിയുവാനോ കഴിയില്ല.

      *ഒരു ആറ്റത്തിലെ വിവിധ സ്ഥാനങ്ങളിൽ ഇലക്ട്രോണിനെ കണ്ടെത്തുന്നതിനുള്ള സാധ്യതയെകുറിച്ച മാത്രമേ കഴിയുള്ളു.

    • അറ്റോമിക് ഓർബിറ്റൽ ഒരു ആറ്റത്തിലെ ഒരു ഇലക്ട്രോണിന്റെ Ψ എന്ന തരംഗ ഫലമാണ്.

      *ഓർ തരംഗ ഫലമുപയോഗിച്ച് ഒരു ഇലക്ട്രോണീയ വിവരിക്കുമ്പോൾ ഇലക്ട്രോൺ ആ ഓർബിറ്റലിൽ ഉൾക്കൊള്ളുന്നുവെന്ന് പറയാം.

      *ഒരു ഇലക്ട്രോണിന് ഇത്തരം നിരവധി തരംഗ ഫലങ്ങൾ സാധ്യമാണെന്നതിനാൽ ഒരു ആറ്റത്തിന് നിരവധി അറ്റോമിക ഓർബിറ്റുകളും ഉണ്ടായിരിക്കും.


Related Questions:

ജെ.ജെ. തോംസൺ 'പ്ലം പുഡ്ഡിംഗ് മോഡൽ ' അവതരിപ്പിച്ചത് ഏത് വർഷം ആയിരുന്നു ?
“പരമാണു” എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
ത്രിമാന ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണത്തിന്റെ ഓറിയന്റഷന് യഥാർത്ഥ സോമർഫീൽഡ് ഭ്രമണപഥത്തിൽ എന്ത് സംഭവിക്കുന്നു?
ഒരു കണികയുടെ തരംഗ സ്വഭാവം പ്രധാനമായും നിരീക്ഷിക്കാൻ കഴിയുന്നത് എപ്പോഴാണ്?
സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് എങ്ങനെ ?