സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് :Aഎൽ.എൽ തേഴ്സ്റ്റൺBആല്‍ഫ്രഡ് ബിനെCജി.പി ഗിൽഫോർഡ്Dഡാനിയല്‍ ഗോള്‍മാന്‍Answer: A. എൽ.എൽ തേഴ്സ്റ്റൺ Read Explanation: സംഘ ഘടക സിദ്ധാന്തം (Group Factor theory) സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് - എൽ.എൽ തേഴ്സ്റ്റൺ (L.L Thurstone) (അമേരിക്കൻ മനഃശാസ്ത്രജ്ഞൻ) അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി എന്നത് നിരവധി പ്രാഥമിക ശേഷികളുടെ സമാഹാരമാണ്. 'G' ഘടകത്തിന്റെ സ്ഥാനത്ത് തേഴ്സ്റ്റൺ നിരവധി പ്രാഥമിക ഘടകങ്ങളെ പ്രതിഷ്ഠിച്ചു. Read more in App