Challenger App

No.1 PSC Learning App

1M+ Downloads
"സംഘ ബന്ധുക്കളുടെ കാലം" (gang age) എന്നറിയപ്പെടുന്നത് വളർച്ചയുടെ ഏത് കാലഘട്ടമാണ് ?

Aപിൽക്കാല ബാല്യം

Bകൗമാരം

Cയൗവനം

Dമധ്യബാല്യം

Answer:

A. പിൽക്കാല ബാല്യം

Read Explanation:

• "പൊരുത്തപ്പെടലുകളുടെ കാലം" എന്നും "പിൽക്കാലബാല്യം" അറിയപ്പെടുന്നു.


Related Questions:

രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് ?
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ലിംഗ അനന്യത (ജെൻഡർ വികസിക്കുന്നത് :
'Adolescence is a period of storm and stress which indicates:
നിരീക്ഷണശേഷി വളർത്തുന്ന ഒരു പ്രവർത്തനം :
സാർവത്രിക വ്യാകരണം (Universal Grammar) എന്ന ആശയം മുന്നോട്ട് വെച്ചത് ?