App Logo

No.1 PSC Learning App

1M+ Downloads
സംബന്ധവാദം ആരുടേതാണ് ?

Aപാവ്‌ലോവ്

Bസ്കിന്നർ

Cതോൺഡൈക്

Dഇവരാരുമല്ല

Answer:

C. തോൺഡൈക്

Read Explanation:

  • സംബന്ധവാദം - തോൺഡൈക്
  • അനുബന്ധന സിദ്ധാന്തം - പാവ്‌ലോവ് 
  •  പ്രക്രിയനുബന്ധനം - സ്കിന്നർ 

Related Questions:

അരുൺ പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയാണ്. വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ ഒക്കെ മാതാപിതാക്കൾ അവനെ പുകഴ്ത്തി സംസാരിക്കും. അതുകാരണം അവൻ പഠിക്കാനേ തോന്നുന്നില്ല; പഠിക്കുന്നുമില്ല. ഇത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണം ആണ് ?
ഒരു വ്യക്തിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :
താഴെപ്പറയുന്നവയിൽ അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
താഴെക്കൊടുത്തിട്ടുള്ളവയിൽ വൈയക്തികം അല്ലാത്തതേത് ?