Challenger App

No.1 PSC Learning App

1M+ Downloads

സംയുക്തം തിരിച്ചറിയുക

benz.png

Aനാഫ്തലിൻ

Bഅമിൻ

Cഫിനോൾ

Dബെൻസീൻ

Answer:

D. ബെൻസീൻ

Read Explanation:

ബെൻസിൻ

  • ബെൻസീൻ വേർതിരിച്ചെടുത്തത് 1825 ൽ മൈക്കിൽ ഫാരഡെ (Michacl Faraday) യാണ്.

  • ബെൻസിന്റെ തന്മാത്രാ സൂത്രം C6 H6 ആണ്.

  • 1865ൽ ആഗസ്റ്റ് കെക്കുലേ (August kckule) ബെൻസീന് ഘടന നിർദ്ദേശിച്ചു. ഇതുപ്രകാരം ഒന്നിടവിട്ട് ദ്വിബന്ധമുള്ളതും ആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

  • benz.png


Related Questions:

പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ (Friedel-Crafts Alkylation) പ്രവർത്തനത്തിൽ ബെൻസീൻ എന്തുമായി പ്രവർത്തിക്കുന്നു?
മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?
ആൽക്കീനുകളിലെ (alkenes) കാർബൺ ആറ്റങ്ങളുടെ സ്വഭാവ സങ്കരണം ഏതാണ്?
Steric Hindrance" എന്നത് ഒരു തന്മാത്രയുടെ ഏത് സവിശേഷതയെയാണ് അതിന്റെ പ്രവർത്തനത്തിന്റെ കഴിവിനെ എങ്ങനെ ബാധിക്കുന്നു എന്ന് പറയുന്നത്?