App Logo

No.1 PSC Learning App

1M+ Downloads
സംശയിക്കപ്പെടുന്ന ആളുകളിൽ നിന്ന് നല്ല നടപ്പ് ജാമ്യം എന്നത് പരാമർശിക്കുന്ന സിആർപിസി സെക്ഷൻ ഏത് ?

Aസെക്ഷൻ 106

Bസെക്ഷൻ 108

Cസെക്ഷൻ 109

Dസെക്ഷൻ 107

Answer:

C. സെക്ഷൻ 109

Read Explanation:

• മജിസ്ട്രേറ്റിന് ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള ജാമ്യം ചീട്ട് സംശയിക്കുന്ന വ്യക്തിയിൽ നിന്ന് എഴുതി വാങ്ങാം.


Related Questions:

മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?
ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?
അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അഡ്വക്കേറ്റുമായി ബന്ധപ്പെടാനും പോലീസിൻ്റെ ചോദ്യം ചെയ്യൽ സമയത്ത് തനിക്കു വേണ്ടി സംസാരിക്കാനുംഎന്ന് അവകാശമുണ്ട് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?