App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്?

Aകേന്ദ്ര സർക്കാർ

Bസംസ്ഥാന സർക്കാർ

Cസുപ്രീം കോടതി

Dഹൈ കോടതി

Answer:

A. കേന്ദ്ര സർക്കാർ

Read Explanation:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്കേന്ദ്ര സർക്കാർ ആണ് .


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ഏതെല്ലാം?
2019 ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ ഏത് വകുപ്പ് അനുസരിച്ചാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിച്ചത് ?
ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ?
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ: