Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന കായികദിനം എന്നാണ് ?

Aഒക്ടോബർ 7

Bഒക്ടോബർ 11

Cഒക്ടോബർ 13

Dഒക്ടോബർ 12

Answer:

C. ഒക്ടോബർ 13

Read Explanation:

• കേരള സ്പോർട്ട് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ.പി.ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971). • കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. • ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.


Related Questions:

ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?
Which of the following countries was the host of Men's Hockey World Cup 2018?
India's Bhavna Jat, Raveena, and Munita Prajapati won the bronze medal with a combined effort in the team category of the women's 20 km race walk event at the World Race Walking Team Championships 2022 held in ______?
രാജ്യത്തെ ഹോക്കി താരങ്ങളെ ഒരുമിപ്പിക്കുന്ന അതിനായി ഹോക്കി ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ?
ഐസിസി വാർഷിക റാങ്കിങ് ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?