സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?A25 വയസ്സ്B35 വയസ്സ്C18 വയസ്സ്D30 വയസ്സ്Answer: A. 25 വയസ്സ് Read Explanation: സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 25 വയസ്സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 21 വയസ്സ് ലോകസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 25വയസ്സ് രാജ്യസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം - 30 വയസ്സ് രാഷ്ട്രപതി , ഗവർണർ എന്നീ സ്ഥാനങ്ങൾ വഹിക്കാൻ വേണ്ട കുറഞ്ഞ പ്രായം - 35 വയസ്സ് Read more in App