സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ സേവന വ്യവസ്ഥകൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക:
I. അംഗസംഖ്യ, ശമ്പളം, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ തീരുമാനിക്കുന്നത് ഗവർണറാണ്.
II. എസ്.പി.എസ്.സി. അംഗമാകണമെങ്കിൽ 50% പേർക്കെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്തവർ ആയിരിക്കണം.
III. കാലാവധിക്കു ശേഷം സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാനോ അംഗമോ ആകാൻ കഴിയില്ല.
AI മാത്രം ശരിയാണ്
BII, III എന്നിവ ശരിയാണ്
CI, II, III എന്നിവ ശരിയാണ്
DI, III എന്നിവ ശരിയാണ്
