Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനുൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

A6

B5

C4

D3

Answer:

D. 3

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ അരുൺ കുമാർ മിശ്ര.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നതാരാണ് ?