App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ?

Aജസ്റ്റിസ് ആന്റണി ഡൊമിനിക്

Bജസ്റ്റിസ് കെ. എം. ജോസഫ്

Cജസ്റ്റിസ് എം. എൻ. വെങ്കട ചെല്ലയ്യ

Dജസ്റ്റിസ് എം. എം. പരീത് പിള്ള

Answer:

D. ജസ്റ്റിസ് എം. എം. പരീത് പിള്ള

Read Explanation:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് - 1998 ഡിസംബർ 11

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡൻറ്

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ 3 (ചെയർമാൻ ഉൾപ്പെടെ)

  • കേരള മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - തിരുവനന്തപുരം

  • കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം. എം. പരീത് പിള്ള

  • നിലവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ് അലക്സാണ്ടർ തോമസ്

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെയും അംഗങ്ങളുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്

  • ഹൈക്കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജി പദവി വഹിച്ച വ്യക്തി ആയിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ


Related Questions:

കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പുതിയ ചെയർമാനായി നിയമിതനായത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?