Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?

A13 ഒക്ടോബർ 1998

B15 ഡിസംബർ 1998

C12 ഒക്ടോബർ 1993

D11 ഡിസംബർ 1998

Answer:

D. 11 ഡിസംബർ 1998

Read Explanation:

• കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ - ജസ്റ്റിസ് എം എം പരീദ് പിള്ള • കേരള സംസ്ഥാന മൗനഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നതാര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022 ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?