App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?

Aബീഹാർ

Bഹരിയാന

Cഗുജറാത്ത്

Dഹൈദരാബാദ്

Answer:

C. ഗുജറാത്ത്

Read Explanation:

• ഇന്ത്യൻ ഭരണഘടനയിൽ മദ്യ നിരോധനം പരാമർശിച്ചിരിക്കുന്ന അനുഛേദം - ആർട്ടിക്കിൾ 47


Related Questions:

Under which Government of India Act, Federation and Provincial Autonomy were introduced in India?
വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?
1982 -ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനം ഏത് ?
ഐപിസി സെക്ഷൻ 410 എന്തിനെക്കുറിച്ചു പറയുന്നു?
POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?