App Logo

No.1 PSC Learning App

1M+ Downloads
2023-ൽ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aപയ്യന്നൂർ കുഞ്ഞിരാമൻ

Bപ്രഭാവര്‍മ്മ

Cജോര്‍ജ് ഓണക്കൂര്‍

Dസാറ ജോസഫ്

Answer:

A. പയ്യന്നൂർ കുഞ്ഞിരാമൻ

Read Explanation:

  • മലയാള ബാലസാഹിത്യ ശാഖയ്ക്ക് സമഗ്രസംഭാവന നല്‍കുന്ന മികച്ച സാഹിത്യകാരെ ആദരിക്കാന്‍ 1998 മുതല്‍ നല്‍കിവരുന്നതാണ് സമഗ്ര സംഭാവന പുരസ്‌കാരം.
  • ആദ്യ പുരസ്‌കാരം ലഭിച്ചത് - കുഞ്ഞുണ്ണി മാഷ്
  • പുരസ്‌കാരം - 60,001 രൂപയും, പ്രശസ്തിപത്രവും ശില്‍പവും
  • ബാനു മുഷ്താഖിന്റെ നോവലെറ്റുകള്‍ എന്ന കൃതിയുടെ വിവര്‍ത്തനമാണ്  പയ്യന്നൂര്‍ കുഞ്ഞിരാമനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Related Questions:

പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ കവിത വിഭാഗത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരം നേടിയ ദിവാകരൻ വിഷ്ണുമംഗലത്തിൻറെ കൃതി ഏത് ?
2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ജനുവരിയിൽ പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയത് ആരാണ് ?
2024 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ലഭിച്ചത് ?