Challenger App

No.1 PSC Learning App

1M+ Downloads
സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?

Aപെരുമ്പടപ്പ് സ്വരൂപം

Bകീഴ്പേരൂർ സ്വരൂപം

Cവേണാട് സ്വരൂപം

Dനെടിയിരുപ്പ് സ്വരൂപം

Answer:

D. നെടിയിരുപ്പ് സ്വരൂപം

Read Explanation:

ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് സാമൂതിരി. യൂറോപ്യന്മാർ Zamorin എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശം നെടിയിരിപ്പ് സ്വരൂപം എന്നാണ് അറിയപ്പെടുന്നത്.


Related Questions:

തച്ചോളി ഒതേനൻ്റെ ജന്മസ്ഥലം എവിടെയാണ് ?
In which year the Yogashema Sabha was started?
The first Keralite to contest in the Presidential election was :
'Puduvaipu Era' commenced in memory of :
കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?