സംസ്ഥാന വിവരാവകാശ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ?Aസെക്ഷൻ 14Bസെക്ഷൻ 12( 3)Cസെക്ഷൻ 13Dസെക്ഷൻ 15Answer: D. സെക്ഷൻ 15 Read Explanation: സംസ്ഥാന വിവരാവകാശ കമ്മീഷനെകുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ : സെക്ഷൻ 15. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും നിയമനത്തിനെകുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 15 (3) സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 16 സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 17 Read more in App