Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്റായി 2015 ൽ നിയമിതയായ കേരളത്തിലെ മുൻ അത്ലറ്റ് ആര് ?

Aഅഞ്ജു ബോബി ജോർജ്ജ്

Bപി.ടി. ഉഷ

Cഷൈനി വിൽസൺ

Dഎം.ഡി. വത്സമ്മ

Answer:

A. അഞ്ജു ബോബി ജോർജ്ജ്


Related Questions:

2013-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് :
2012-ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ച്
2013-ലെ സരസ്വതി സമ്മാൻ പുരസ്കാരം നേടിയതാര്?
2013 ലെ ജി-20 ഉച്ചകോടിയുടെ വേദി ഏത്?
2015 വയലാർ അവാർഡ് നേടിയ കൃതി ?