Challenger App

No.1 PSC Learning App

1M+ Downloads
2013 ലെ ജി-20 ഉച്ചകോടിയുടെ വേദി ഏത്?

Aഡൽഹി

Bടൊറോൻറ്റോ

Cസെൻറ്റ് പീറ്റേഴ്സ് ബർഗ്ഗ്

Dറിയോഡി ജനീറോ

Answer:

C. സെൻറ്റ് പീറ്റേഴ്സ് ബർഗ്ഗ്


Related Questions:

2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
2013 -ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻറ്റെ ജന്മ സ്ഥലം :
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്റായി 2015 ൽ നിയമിതയായ കേരളത്തിലെ മുൻ അത്ലറ്റ് ആര് ?
2023 ലെ മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് നേടിയതാര് ?
2013-ലെ സരസ്വതി സമ്മാൻ പുരസ്കാരം നേടിയതാര്?