Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന്റെ 2026 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് ?

Aകെ.ജെ. യേശുദാസ്

Bബി.ആർ. ഷെട്ടി

Cവി.മുരളീധരൻ

Dതിരുവിഴ ജയശങ്കർ

Answer:

D. തിരുവിഴ ജയശങ്കർ

Read Explanation:

• പ്രശസ്ത നാഗസ്വര വിദ്വാൻ • പുരസ്കാര തുക: ഒരു ലക്ഷം രൂപ • സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി: വി വാസവൻ


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ഗ്രാമ പഞ്ചായത്തുകൾ ഏതെല്ലാം ?
ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം ലഭിച്ചത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാം ?
2025 ജൂലായിൽ സംഗീതസംവിധായകൻ എംബി ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള അവാർഡ്ന് അർഹനായത്?
2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?