സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ് എന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?Aആർട്ടിക്കിൾ 154Bആർട്ടിക്കിൾ 161Cആർട്ടിക്കിൾ 155Dആർട്ടിക്കിൾ 158Answer: A. ആർട്ടിക്കിൾ 154 Read Explanation: ആർട്ടിക്കിൾ 154 : സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ് എന്ന് അനുശാസിക്കുന്ന അനുഛേദം ആർട്ടിക്കിൾ 158 : ഗവർണറുടെ ഔദ്യോഗിക വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നു ആർട്ടിക്കിൾ 155 : ഗവർണറുടെ നിയമനവുമായി ബന്ധപ്പെട്ട അനുഛേദം ആർട്ടിക്കിൾ 161 : മാപ്പ് നൽകുവാനും ശിക്ഷാവിധി നിർത്തിവയ്ക്കുവാനുമുള്ള ഗവർണറുടെ പ്രത്യേക അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം Read more in App