App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തുള്ളിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ടുപോകുന്നതിനെ (ട്രാൻസിറ്റ്) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (17A)

Bസെക്ഷൻ 3 (19A)

Cസെക്ഷൻ 3 (2B)

Dസെക്ഷൻ 3 (23)

Answer:

A. സെക്ഷൻ 3 (17A)

Read Explanation:

• സെക്ഷൻ 3 (17) പ്രകാരം സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ കയറ്റുമതി എന്ന് പറയുന്നു • സെക്ഷൻ 3 (16) പ്രകാരം സംസ്ഥാനത്തിന് ഉള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ ഇറക്കുമതി എന്ന് പറയുന്നു


Related Questions:

ആംനെസ്റ്റി ഇന്റർനാഷണൽ രൂപംകൊണ്ട വർഷം ഏതാണ് ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?
കർഷക സംഘത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട സ്ഥലം ഏതാണ് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
ലോകായുക്തയെ ആദ്യമായി നിയമിച്ച സംസ്ഥാനം ഏതാണ് ?