Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ ഹൈടെക് റേഷൻ കട ആരംഭിച്ചത് എവിടെയാണ് ?

Aകാടാമ്പുഴ

Bകൊയിലാണ്ടി

Cവഴുതക്കാട്

Dസുൽത്താൻ ബത്തേരി

Answer:

A. കാടാമ്പുഴ

Read Explanation:

റേഷൻ വിതരണത്തിന്റെ ആധുനിക മാതൃകയായി കണക്കാക്കുന്ന റേഷൻ കട ഉദ്‌ഘാടനം ചെയ്തത് മന്ത്രി ജി.ആർ.അനിൽ.


Related Questions:

ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി ?
ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?
നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് എന്നാണ് ?