സംസ്ഥാനത്തെ സർക്കാർ ,എയിഡഡ് സ്‌കൂളിൽ പഠിക്കുന്ന ഒന്നുമുതൽ എട്ടു വരെയുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി .
Aകെടാവിളക്ക്
Bതാലോലം
Cവിദ്യാവാഹിനി
Dവിദ്യകിരൺ
Aകെടാവിളക്ക്
Bതാലോലം
Cവിദ്യാവാഹിനി
Dവിദ്യകിരൺ
Related Questions:
ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ ഘടകങ്ങളാണ്.
ii) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ് ഡിസ്ക് ഡിഫ്രാഥന്റർ.
iii)ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്) കംപൈലർ.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?