സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോട് ചേർന്ന് നിർമിക്കപ്പെട്ട സൈക്കിൾ ട്രാക്ക് നിലവിൽ വന്നത് ?Aകോഴിക്കോട്Bകണ്ണൂർCതിരുവനന്തപുരംDഎറണാകുളംAnswer: A. കോഴിക്കോട് Read Explanation: കോഴിക്കോട് സൗത്ത് ബീച്ചിനു തെക്ക് പള്ളിക്കണ്ടി മേഖലയിൽ കോതി അപ്രോച്ച് റോഡിലാണ് സൈക്കിൾ ട്രാക്ക് ഉദ്ഘാടനം ചെയ്തത്.Read more in App