Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷിക വരുമാനം എത്രെ ?

A3 ലക്ഷം

B5 ലക്ഷം

C10 ലക്ഷം

D12 ലക്ഷം

Answer:

A. 3 ലക്ഷം

Read Explanation:

സംസ്ഥാനത്ത് ദത്തെടുക്കലുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുന്നത് 2015 ജുവൈനൽ ജസ്റ്റിസ് ആക്റ്റും 2017 അഡോപ്ഷൻ റെഗുലേഷൻ പ്രകാരവുമാണ്.


Related Questions:

വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്ന രീതികൾ 

  1. കോർട്ട് ഫീ സ്റ്റാമ്പ് വഴി അടയ്ക്കാം   
  2. ഗവണ്മെന്റ് ട്രഷറിയിൽ അടയ്ക്കാം 
  3. പോസ്റ്റൽ ഓർഡർ വഴി ഫീ അടയ്ക്കാം 
  4. ഡിമാൻഡ് ഡ്രാഫ്റ്റ് / ബാങ്ക് ചെക്ക് വഴി ഫീസ് അടയ്ക്കാം

ഏത് രീതിയിലൂടെയാണ് ഫീസ് അടയ്ക്കാൻ സാധിക്കാത്തത് ? 

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.
    കേരള ഗവർണറുടെ 2013 ലെ ഓർഡിനൻസിലൂടെ കേരളാ മൈനോറിറ്റി കമ്മീഷൻ രൂപീകൃതമായ വർഷം?
    പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
    പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി യുള്ള നിയമം നിലവിൽ വന്ന വർഷം ഏത്?