സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?Aഈഡൻ ഗാർഡൻസ് സ്റ്റേഡിയംBപെർത്ത് സ്റ്റേഡിയംCബംഗ്ലാ നാഷണൽ സ്റ്റേഡിയംDവാങ്കഡെ സ്റ്റേഡിയംAnswer: C. ബംഗ്ലാ നാഷണൽ സ്റ്റേഡിയം Read Explanation: സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം - ബംഗ്ലാ നാഷണൽ സ്റ്റേഡിയം(മിർപ്പൂർ ,ബംഗ്ലാദേശ് ) സച്ചിൻ വിരമിച്ച വർഷം - 16 നവംബർ 2013 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ക്രിക്കറ്റർ - സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ച്വറി നേടിയ ആദ്യ താരം - സച്ചിൻ ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച കായികതാരം - സച്ചിൻ Read more in App