സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജി, സുധ എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത് ?AമകൾBമരുമകൾCപൗത്രിDഭാര്യAnswer: C. പൗത്രി Read Explanation: വിജയൻറെ മകൻ ഗോപാലൻ ഗോപാലൻറെ മക്കൾ സജി സുധ.വിജയൻറെ പൗത്രി ആണ് സുധRead more in App