'സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപീഡിയ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കലാകാരൻ ഇവരിൽ ആരാണ് ?
Aമട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
Bപെരുവനം കുട്ടൻമാരാർ
Cകുഴൂർ നാരായണ മാരാർ
Dതൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
Aമട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
Bപെരുവനം കുട്ടൻമാരാർ
Cകുഴൂർ നാരായണ മാരാർ
Dതൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ക്ഷേത്രകല ഏതെന്നു തിരിച്ചറിയുക:
1.സാധാരണക്കരൻ്റെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം.
2.ചാക്യാർ കൂത്തിനു പകരമായി രൂപം കൊണ്ട കലാരൂപം.
3.നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് രചിച്ച പാട്ടുകൾ നൃത്തമായി അവതരിപ്പിക്കുന്ന കലാരൂപം.
4.അമ്പലപ്പുഴയാണ് ഈ കലാരൂപത്തിൻ്റെ ജന്മദേശം
പുരാണ കഥാകഥനമായ പാഠകവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം ?
1.ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്.
2.ഇതിൽ ഒരു നടൻ മാത്രമാണുള്ളത്.
3.പരിഹാസ പ്രയോഗങ്ങൾ ധാരാളമായി പാഠകത്തിൽ ഉപയോഗിക്കുന്നു